13 July Monday

മലബാർ സിമന്റ്‌സിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

മലബാർ സിമന്റ്‌സ്‌ ലിമിറ്റഡിൽ ഡെപ്യൂട്ടി ജനറൽ മാനേജർ(പേഴ്‌സണൽ ആൻഡ്‌ അഡ്‌മിനിസ്‌ട്രേഷൻ), മാനേജർ(മാർക്കറ്റിങ്‌‌), ഡെപ്യൂട്ടി മാനേജർ (പ്രൊഡക്‌ഷൻ ആൻഡ്‌ ക്വാളിറ്റി കൺട്രോൾ), അസി. മാനേജർ (മെറ്റീരിയൽസ്‌), ലീഗൽ ഓഫീസർ
തസ്‌തികകളിൽ ഒഴിവുണ്ട്‌. വിശദവിവരത്തിന്‌  www.malabarcements.co.in/en/careers


പ്രധാന വാർത്തകൾ
 Top