28 November Monday

മഹാ മുംബൈ മെട്രോ കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

മഹാ മുംബൈ മെട്രോ കോർപറേഷനിൽ വിവിധ തസ്‌തികകളിലായി 110 ഒഴിവുണ്ട്‌. ടെക്‌നീഷ്യൻ, ടെക്‌നീഷ്യൻ (സിവിൽ, എസ്‌ആൻഡ്‌ടി, ഇആൻഡ്‌എം), ട്രെയിൻ ഓപറേറ്റർ (ഷണ്ടിങ്‌), ജൂനിയർ എൻജിനിയർ(സ്‌റ്റോറ), ട്രാഫിക്‌ കൺട്രോളർ, ഹെൽപ്പർ എന്നിങ്ങനെയാണ്‌ അവസരം. ടെക്‌നീഷ്യൻ തസ്‌തികയിൽ മാത്രമായി 106 ഒഴിവുണ്ട്‌. ജൂലൈ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരത്തിന്‌ www.mmrda.maharashtra.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top