14 November Thursday

മദ്രാസ് ഫെർടിലൈസേഴ്സിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 7, 2019

മദ്രാസ്  ഫെർടിലൈസേഴ്സ് ലിമിറ്റഡിൽ ജനറൽ മാനേജർ(പ്ലാന്റ്) 1, ജനറൽ മാനേജർ(മാർക്കറ്റിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ) 1, കമ്പനി സെക്രട്ടറി 1, സേഫ്റ്റി ഓഫീസർ 1, വെൽഫയർ ഓഫീസർ 1, മാനേജർ (ഇലക്ട്രിക്കൽ) 1, മാനേജർ(ഇൻസ്ട്രുമെന്റേഷൻ) 1, ഡെപ്യൂട്ടി മാനേജർ (സിവിൽ) 1, ഡെപ്യൂട്ടി മാനേജർ(ലെയ്സൺ ഓഫീസർ) 1, ജൂനിയർ മെഡിക്കൽ അസി. (പുരുഷ) 1, ജൂനിയർ ഫയർമാൻ 4 എന്നിങ്ങനെ ഒഴിവുണ്ട്. ഓരോ തസ്തിക്കകും ആവശ്യമായ യോഗ്യത, പ്രായം എന്നിവ വിശദമായി www.madrasfert.co.in  എന്ന website ൽ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മെയ് 20.

 


പ്രധാന വാർത്തകൾ
 Top