16 January Saturday

കെഎസ്‌ആർടിസിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 7, 2020

കേരള സ്‌റ്റേറ്റ്‌ റോഡ്‌ ട്രാൻസ്‌പോർട്‌ കോർപറേഷനിൽ വിവിധ തസ്‌തികകളിൽ താൽക്കാലിക നിയമനം നടത്തും. മാനേജർ(ഐടി) 01, ഡെപ്യൂട്ടി മാനേജർ(ഐടി) 4, മാനേജർ അക്കൗണ്ട്‌സ്‌/ഡെപ്യൂട്ടി മാനേജർ അക്കൗണ്ട്‌സ്‌ 5, മാനേജർ (കൊമേഴ്‌സ്യൽ)/ഡെപ്യൂട്ടി മാനേജർ (കൊമേഴ്‌സ്യൽ) 5,  മാനേജർ(എച്ച്‌ആർ)/ ഡെപ്യൂട്ടി മാനേജർ(എച്ച്‌ആർ) 5 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 18. വിശദവിവരം www.cmdkerala.net


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top