01 October Saturday

കൊച്ചിൻ ഷിപ്യാർഡിൽ നിയമനം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. സാനിറ്ററി കം ഹെൽത്ത് ഇനസ്പക്ടർ 1, സേഫ്റ്റി അസിസ്റ്റന്റ് 72, ഫയർമാൻ 59 എന്നിങ്ങനെയാണ് ഒഴിവ്. എല്ലാതസ്തികകളിലും യോഗ്യത എ്സഎസ്എൽസിയും ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമ/ സർടിഫിക്കറ്റ്. തൊഴിൽ പരിചയം അഭികാമ്യം. കുറഞ്ഞത് മൂന്ന് വർഷത്തേക്കാണ് നിയമനം. ഉയർന്ന പ്രായം 30. 2019 ഒക്ടോബർ 18നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.cochinshipyard.com വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ 18.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top