03 June Saturday

ഖാദി ആൻഡ് വില്ലേജ്് ഇൻഡസ്ട്രീസ് കമീഷനിൽ ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

കേന്ദ്രസർക്കാരിന്റെ ഖാദി ആൻഡ് വില്ലേജ്് ഇൻഡസ്ട്രീസ് കമീഷനിൽ എസ്സി/എസ്ടി വിഭാഗത്തിലുള്ളവർക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തും. ഗ്രൂപ്പ് ബി(ഒന്ന്) അസി. ഡയറക്ടർ ഗ്രേഡ് ഒന്ന്(വില്ലേജ്  ഇൻഡസ്ട്രീസ്) 3, അസി. ഡയറക്ടർ ഗ്രേഡ്(ഒന്ന്) അഡ്മിൻ ആൻഡ് എച്ച്ആർ 1, അസി. ഡയരക്ടർ ഗ്രേഡ് ഒന്ന് (എഫ്ബിഐ) 3, ഗ്രൂപ്പ് ബി (രണ്ട്) സീനിയർ എക്സിക്യൂട്ടീവ് (ഇസിആർ) 9, ഗ്രൂപ്പ് സി (ഒന്ന്) എക്സിക്യൂട്ടീവ്(വില്ലേജ് ഇൻഡസ്ട്രീസ്) 41, എക്സിക്യൂട്ടീവ് (ഖാദി) 8, എക്സിക്യൂട്ടീവ്(ട്രെയിനിങ്) 4, ഗ്രൂപ്പ് സി (രണ്ട്) ജൂനിയർ എക്സിക്യൂട്ടീവ് (എഫ്ബിഎഎ) 16, ജൂനിയർ എക്സിക്യൂട്ടീവ്(അഡ്മിൻ) 21, അസിസ്റ്റന്റ്(വിഐ) 11, അസിസ്റ്റന്റ് (ഖാദി) 1, അസിസ്റ്റന്റ് (ട്രെയിനിങ്) 1 എന്നിങ്ങനെയാണ് ഒഴിവ്. ഇതിൽ ഭിന്നശേഷിക്കാർക്കും സംവരണമുണ്ട്. www.kvic.org.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 31. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top