28 September Tuesday

ഫിഷറീസ്‌ എക്‌റ്റൻഷൻ ഓഫീസർ പരീക്ഷ 14ന്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 2, 2021


തിരുവനന്തപുരം> ഫിഷറീസ്‌ വകുപ്പിൽ ഫിഷറീസ്‌ എക്‌റ്റൻഷൻ ഓഫീസർ ( കാറ്റഗറി നന്പർ 28/2020) തസ്‌തികയിലേക്ക്‌ ജൂലൈ 14ന്‌ രാവിലെ 10. 30 മുതൽ 12.15 വരെ ഒ എം ആർ പരീക്ഷ നടത്തും.

ഉദ്യോഗാർഥികൾ അഡ്‌മിഷൻ ടിക്കറ്റ്‌ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ്‌ ചെയ്‌ത്‌ എടുക്കേണ്ടതാണെന്ന്‌ പിഎസ്‌സി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top