പിഎസ്സി 54 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് വിജ്ഞാപനതീയതി 2016 സെപ്തംബര്‍ 29. www.keralapsc.gov.in വെബ്സൈറ്റില്‍ വിജ്ഞാപനം വന്നശേഷം നവംബര്‍ രണ്ടുവരെ
അപേക്ഷിക്കാം.
ജനറല്‍ റിക്രൂട്ട്മെന്റ്– സംസ്ഥാനതലം:
അസി. പ്രൊഫസര്‍ (അനസ്തേഷ്യ): മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്. കാറ്റഗറി നമ്പര്‍ 276/2016. 11 ഒഴിവ്.
അസി. പ്രൊഫസര്‍ (ന്യൂറോളജി): മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്.
ആറ് ഒഴിവ്. കാറ്റഗറി 277//2016.
ലക്ചറര്‍ ഇന്‍ ബോട്ടണി: കോളേജ് വിദ്യാഭ്യാസവകുപ്പ്. ആറ് ഒഴിവ്. കാറ്റഗറി 278/2016.
വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2:
മൃഗസംരക്ഷണ വകുപ്പ്. കാറ്റഗറി 279/2016. പ്രതീക്ഷിത ഒഴിവ്.
അസി. എന്‍ജിനിയര്‍ (മെക്കാനിക്കല്‍): ജലസേചനം. ഏഴ് ഒഴിവ്. കാറ്റഗറി 280/2017.
സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ്: ഫിസിയോളജിവിഭാഗം. മെഡിക്കല്‍ വിദ്യാഭ്യാസം. ഒരു ഒഴിവ്. കാറ്റഗറി281/2016.
അസി. മാനേജര്‍. കെഎഫ്സി:
കാറ്റഗറി 282/2016. മൂന്ന് ഒഴിവ്.
എല്‍ഡി ടൈപ്പിസ്റ്: കെഎസ്ഇബി. തസ്തികമാറ്റംവഴിയുള്ള നിയമനം. കാറ്റഗറി 283/2016. രണ്ട് ഒഴിവ്.
റഫ്രിജറേഷന്‍ മെക്കാനിക്ക്: മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്്. രണ്ട്
ഒഴിവ്. കാറ്റഗറി 284/2016.
സിഎസ്ആര്‍ ടെക്നീഷ്യന്‍ ഗ്രേഡ് 2: കാറ്റഗറി 285/2016. രണ്ട് ഒഴിവ്.
ജനറല്‍ റിക്രൂട്ട്മെന്റ്– ജില്ലാതലം
ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ): തിരുവനന്തപുരം പ്രതീക്ഷിത ഒഴിവ്. എറണാകുളം 2. കാറ്റഗറി 286/2017.
ഇലക്ട്രീഷ്യന്‍: മൃഗസംരക്ഷണവകുപ്പ്. കണ്ണൂര്‍ ഒരു ഒഴിവ്. കാറ്റഗറി 287/2016.
വില്ലേജ് അസിസ്റ്റന്റ്: റവന്യൂ. കാറ്റഗറി 288/2016. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
ഹൌസ്കീപ്പര്‍ (ഫീമെയില്‍): ആരോഗ്യവകുപ്പ്. കാറ്റഗറി 289/2016. കാസര്‍കോട് 1, ആലപ്പുഴ 2.
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്– സംസ്ഥാനതലം:
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ജൂനിയര്‍ (ബോട്ടണി): പട്ടികവര്‍ഗക്കാരില്‍നിന്നു മാത്രം. ഒരു ഒഴിവ്. കാറ്റഗറി 290/2016.
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (സുവോളജി) ജൂനിയര്‍: പട്ടികവര്‍ഗക്കാരില്‍നിന്നു മാത്രം. പട്ടികവര്‍ഗക്കാരില്‍നിന്നു മാത്രം. ഒരു ഒഴിവ്. കാറ്റഗറി 291/2016.
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍. ജൂനിയര്‍. ജ്യോഗ്രഫി. എസ്സി/എസ്ടി സംവരണം. കാറ്റഗറി 292/2016.
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ഹിന്ദി: എസ്സി/എസ്ടി റിക്രൂട്ട്മെന്റ്. കാറ്റഗറി 293/2016. ആറ് ഒഴിവ്.
എല്‍ഡി ടൈപ്പിസ്റ്റ്: എസ്ടി സംവരണം. കാറ്റഗറി 294/2016.
രണ്ട് ഒഴിവ്.
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്– ജില്ലാതലം:
ലാബ് ടെക്നീഷ്യന്‍: കാറ്റഗറി 295/2016. എസ്ടി സംവരണം. തിരുവനന്തപുരം എസ്ടി 1, കൊല്ലം 1, പത്തനംതിട്ട 1, കോട്ടയം 1, ഇടുക്കി 1, എറണാകുളം 1, തൃശൂര്‍ 1, പാലക്കാട് 1, മലപ്പുറം 1, കോഴിക്കോട് 1, വയനാട് 1, കണ്ണൂര്‍ 1, കാസര്‍കോട് 1.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍–
വനം: കാറ്റഗറി 296/2016. എസ്ടി സംവരണം. എറണാകുളം 1.
ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ്: എസ്സി/എസ്ടി സംവരണം. വിവിധ
വകുപ്പുകള്‍. കാറ്റഗറി 297/2016.
പത്തനംതിട്ട 1, കണ്ണൂര്‍ 1.
എന്‍സിഎ ഒഴിവുകള്‍
വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2: കാറ്റഗറി 298/2016. ഹിന്ദു
നാടാര്‍ ഒന്ന്.
അസി. ജയിലര്‍ ഗ്രേഡ് 1: സൂപ്രണ്ട്, സബ് ജയില്‍/സൂപ്പര്‍വൈസര്‍, ഓപ്പണ്‍ പ്രിസണ്‍: കാറ്റഗറി 299/2016 എസ്സി സംവരണം, കാറ്റഗറി 300/2016 എസ്ടി സംവരണം.
ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്. മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്.
എസ്സി 1. കാറ്റഗറി 301/2016.
ബ്രാഞ്ച് മാനേജര്‍: ജില്ലാ സഹകരണ ബാങ്ക്. കാറ്റഗറി 302/2016. എല്‍സി/എഐ. പത്തനംതിട്ട 1. നേരിട്ടുള്ള നിയമനം.
കാറ്റഗറി 303/2016 മുതല്‍ 306/2016യുള്ള ഒഴിവുകളില്‍ ജില്ലാ ബാങ്കിനു കീഴിലുള്ള സൊസൈറ്റി ജീവനക്കാരില്‍നിന്നുള്ള നിയമനം. ഈഴവ (തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം), മുസ്ളിം (തിരുവനന്തപുരം, കോട്ടയം), എസ്സി (പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി), എല്‍സി/എഐ (തിരുവനന്തപുരം) സംവരണം.
സിവില്‍ എക്സൈസ് ഓഫീസര്‍ (എക്സൈസ്). കാറ്റഗറി 307/2016 മുതല്‍ 309/2016 വരെ. ഒബിസി പത്തനംതിട്ട 1, ഒഎക്സ് കോഴിക്കോട് 1, ഹിന്ദു നാടാര്‍
കോഴിക്കോട് 1.
വനിത സിവില്‍ എക്സൈസ്
ഓഫീസര്‍: എക്സൈസ്: കാറ്റഗറി 310/2016 മുതല്‍ 314/2016 വരെ. മുസ്ളിം (കൊല്ലം 3, കോട്ടയം 1, തൃശൂര്‍ 2, കണ്ണൂര്‍ 1), എസ്സി (ആലപ്പുഴ 1), വിശ്വകര്‍മ മലപ്പുറം 1, എസ്ഐയുസി നാടാര്‍ കണ്ണൂര്‍ 1, എറണാകുളം 1,
ധീവര എറണാകുളം 1.
ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആയുര്‍വേദം), ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ, പ്രോസസ് സര്‍വര്‍ (ജുഡീഷ്യല്‍) എന്നീ തസ്തികകളിലേക്കും എന്‍സിഎ സംവരണ ഒഴിവുകള്‍.
വിവരം www.keralapsc.gov.inവെബ്സൈറ്റില്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..