തിരുവനന്തപുരം> സംസ്‌ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്ന് മുതൽ തുറന്നുപ്രവർത്തിക്കുന്നതിനാൽ ആ മാസത്തിൽ കേരള പബ്ലിക് സർവീസ് സർവീസ് കമീഷൻ നടത്തുന്ന പരീക്ഷകൾ പുനഃക്രമീകരിച്ചു.
പരിഷ്‌കരിച്ച പരീക്ഷാ കലണ്ടർ പിഎസ്‌സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് www.keralapsc.gov.in.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..