21 September Tuesday

കേരള ഹൈക്കോടതിയിൽ ഹെൽപ്പർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020

കേരള ഹൈക്കോടതിയിൽ ഹെൽപ്പർ നാലൊഴിവ്‌. ജൂലൈ 23 മുതൽ ഓൺലൈനായി അപേക്ഷിക്കാം.  ഒന്നാം ഘട്ട അപേക്ഷ ആഗസ്‌ത്‌ 13 വരെയും രണ്ടാം ഘട്ടം 20 വരെയും സ്വീകരിക്കും. എസ്‌എസ്എൽസി/തത്തുല്യവും ഇലക്ട്രിക്കൽ എൻജിനിയറിങിൽ ഐടിഐയുമാണ്‌ യോഗ്യത. അപേക്ഷകർ 1984 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയിൽ (ഇരുതിയതികളും ഉൾപ്പെടെ)  ജനിച്ചവരാകണം അപേക്ഷകർ. വിശദവിവരം www.hckrecrutiment.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top