26 January Tuesday

കേരള ഫിനാൻഷ്യൽ കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 11, 2020

കേരള ഫിനാൻഷ്യൽ  കോർപറേഷനിൽ മാർക്കറ്റിങ്‌ ഓഫീസർ, മാർക്കറ്റിങ്‌ എക്‌സിക്യൂട്ടീവ്‌ ഒഴിവുണ്ട്‌.  കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. മാർക്കറ്റിങ്‌ ഓഫീസർ യോഗ്യത എംബിഎയും മാർക്കറ്റിങിൽ അഞ്ച്‌ വർഷത്തെ  പരിചയവും. ഇതിൽ രണ്ട്‌ വർഷം ഫിനാൻഷ്യൽ പ്രോഡക്ട്‌/സർവീസ്‌ രംഗത്തായിരിക്കണം. പ്രായം 35ൽ താഴെ.

മാർക്കറ്റിങ്‌ എക്‌സിക്യൂട്ടീവ്‌ ബിരുദവും  ഫിനാൻഷ്യൽ പ്രോഡക്ട്‌/സർവീസ്‌ മാർക്കറ്റിങിൽ  കുറഞ്ഞത്‌ ഒരുവർഷത്തെ പരിചയവും. പ്രായം 30ൽ താഴെ.  

അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 30. വിശദവിവരത്തിന്‌ www.kfc.org

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top