കേരള സ്‌റ്റേറ്റ് ഡിസാസ്‌റ്റർ മാനേജ്‌മെന്റ് അതോറിറ്റിയിൽ എൻവയോൺമെന്റ് പ്ലാനർ 1, മെറ്റീരിയോളജിസ്‌റ്റ് 3, സേഫ്‌റ്റി എൻജിനിയർ 1, കമ്യൂണിക്കേഷൻ എൻജിനിയർ 1, സോഷ്യൽ കപ്പാസിറ്റി ബിൽഡിങ് സ്‌പെഷ്യലിസ്‌റ്റ് 1, ഹസാർഡ് അനലിസ്‌റ്റ്(സിവിൽ) 1, ഹസാർഡ് അനലിസ്‌റ്റ്(എൻവയോൺമെന്റൽ സയൻസ്/ ഡിസാസ്‌റ്റർ മാനേജ്‌മെന്റ്) 4, ഹസാർഡ് അനലിസ്‌റ്റ് (ഓഷ്യനോഗ്രാഫി) 1, ഹസാർഡ് അനലിസ്‌റ്റ് (ഇക്കണോമിക്‌സ്/ ഇക്കണോമെട്രിക്‌സ്) 1, ഫീൽഡ് അസിസ്‌റ്റന്റ് 1, ഫീൽഡ് അസിസ്‌റ്റന്റ് 1, മൾടി ടാസ്‌കിങ് ഓഫീസർ 2, അക്കൗണ്ടന്റ് 1, ഹൈഡ്രോളജിസ്‌റ്റ് 1, അഗ്രികൾച്ചറൽ സ്‌പെഷ്യലിസ്‌റ്റ് 1 എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരത്തിന് www.sdma.kerala.gov.in ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് അനുബന്ധരേഖകൾ സഹിതം ksdmarecruitment@gmail.com എന്ന വിലാസത്തിൽ ജൂൺ 10ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..