02 July Thursday

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡിൽ വാക് ഇൻ ഇന്റർവ്യു

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ എൻജിനിയർ(സിവിൽ), ജൂനിയർ എൻജിനിയർ(ഇലക്ട്രിക്കൽ) ഒഴവിുണ്ട്. വാ.ക് ഇൻ ഇന്റർവ്യു സെപ്തംബർ 5 പകൽ 11 മുതൽ ഒന്നുവരെ. വിശദവിവരത്തിന് www.supplycokerala.com കേരള സ്റ്റേറ്റ് കയർ കോർപറേഷൻ ലിമിറ്റഡിൽ ട്രെയിനി മാർക്കറ്റിങ് എക്സിക്യൂട്ടീവ് 10 ഒഴിവ്. വാക്‐ഇൻ‐റിക്രൂട്ട്മെന്റ് ആഗസ്ത് 31ന്. വിശദവിവരത്തിന് www.coircraft.com

 


പ്രധാന വാർത്തകൾ
 Top