08 August Saturday

കരുണ മെഡിക്കൽ കോളേജിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

പാലക്കാട്‌ ചിറ്റൂരിലെ കരുണ മെഡിക്കൽ കോളേജിൽ റെസിഡന്റ്‌, അസിസ്‌റ്റന്റ്‌ പ്രൊഫസർ, അസോസിയറ്റ്‌ പ്രൊഫസർ തസ്‌തികകളിൽ ഒഴിവുണ്ട്‌. റെസിഡന്റ്‌ വിഭാഗത്തിൽ ഫിസിഷ്യൻ, സർജൻ, പീഡിയാട്രീഷ്യൻ ഒഴിവുകളാണുള്ളത്‌. അസിസ്‌റ്റന്റ്‌ പ്രൊഫസർ, അസോസിയറ്റ്‌ പ്രൊഫസർ തസ്‌തികകളിൽ അനാട്ടമി, പത്തോളജി, പൾമനോളജി  വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. അപേക്ഷ karunamedicalcollege.hrd@gmail.com എന്ന ഇ മെയിലിൽ നൽകാം. അവസാന തിയതി ജൂൺ 30.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top