22 May Wednesday

കൽപ്പാക്കം അറ്റോമിക് റിസർച്ച് സെന്ററിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 7, 2019

തമിഴ്നാട് കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് സെന്ററിൽ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്കൽ സയൻസ്, കെമിക്കൽ സയൻസ്, എൻജിനിറയിങ് സയൻസ് വിഷയങ്ങളിലാണ് ഒഴിവ്. 30 ഒഴിവുണ്ട്. ബിരുദതലത്തിലും ബിരുദാനന്തരതലത്തിലും കുറഞ്ഞത് 55 ശതമാനം മാർക്കോടെ ജയിച്ചവരാകണം അപേക്ഷകർ. പ്രായം 28ൽ താഴെ. www.igcar.gov.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 20. വിശദവിവരം website ൽ.

 


പ്രധാന വാർത്തകൾ
 Top