21 September Saturday

സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

കേന്ദ്ര സർക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കൊൽക്കത്തയിലുള്ള ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. നേഴ്സ് 1, ഗസ്റ്റ് ഹൗസ് മാനേജർ 2, ഓപറേറ്റർ കം മെക്കാനിക് 2, കുക്ക് 7, കാർപന്റർ 1, സെക്യൂരിറ്റി ഗാർഡ് 4 എന്നിങ്ങനെ ഒഴിവുണ്ട്. വിശദമായ വിജ്ഞാപനവും അപേക്ഷാഫോറവും www.isical.ac.in  എന്ന വെബ്സൈറ്റിൽ ലഭിക്കും . സ്പീഡ്പോസ്റ്റായോ രജിസ്ട്രേഡായോ അഗ=ക്ഷ അയക്കണം. വിലാസം: The Chief Executive(A &F), 203, B T Road, Kolkata700108 . അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ ഒന്ന്.

 

 


പ്രധാന വാർത്തകൾ
 Top