19 October Saturday

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്് ഓഫ് പെട്രോളിയം ആൻഡ് എനർജിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്് ഓഫ് പെട്രോളിയം ആൻഡ് എനർജിയിൽ രജിസ്ട്രാർ, ജൂനിയർ എൻജിനിയർ (സിവിൽ), ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽ), അക്കൗണ്ടന്റ് തസ്തികകളിൽ ഒഴിവുണ്ട്. The Director, Indian Institute of Petroleum & Energy, 2nd floor, AU College of Engineering (A), Visakhapatnam  530 003 എന്ന വിലാസത്തിലും  jobs@iipe.ac.in  എന്ന ഇ മെയിൽ വിലാസത്തിലും ലഭിക്കാനുള്ള അവസാന തിയതി ഒക്ടോബർ 26.വിശദവിവരത്തിന്  www.iipe.ac.in

 


പ്രധാന വാർത്തകൾ
 Top