13 November Wednesday

ഇന്ത്യ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 4, 2019

-ഇന്ത്യ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ കംപ്യൂട്ടർ പ്രോഗ്രാമർ (ഗ്രേഡ് ബി) 02, റിസർച്ച് അസി. 02, ഡാറ്റ എൻട്രി ഓപറേറ്റർ (ഗ്രേഡ് ബി) 02, സീനിയർ പ്രോജക്ട് അസി. (യുഡിസി) 02, മൾട്ടി ടാസ്കിങ് സ്റ്റാഫ് 02 എന്നിങ്ങനെ ഒഴിവുണ്ട്. വാക് ഇൻ ഇന്റർവ്യു മാർച്ച് 08, 09 തിയതികളിൽ. സ്ഥലം  ICMR Campus11, Tuberculosis Association of india Building, 1st floor, 3 Red cross Road, Near parliment House, New Delhi110001.. വിശദവിവരത്തിന് https://www.icmr.nic.in

 


പ്രധാന വാർത്തകൾ
 Top