03 July Friday

ഫോറസ്ട്രി റിസർച്ച് ആൻഡ് എഡ്യുക്കേഷനിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 18, 2019

ഇന്ത്യൻ കൗൺസിൽ ഓഫ്  ഫോറസ്ട്രി റിസർച്ച് ആൻഡ് എഡ്യുക്കേഷനിൽ  സയന്റിസ്റ്റ് ബി 54 ഒഴിവുണ്ട്. ഫോറസ്ട്രി 13, ഫോറസ്റ്റ് ഹൈഡ്രോളജി  2, ബയോടെക്നോളജി 1,  സോയിൽ സയൻസ് 3, ഗ്രൂപ്പ് രണ്ടിൽ ബോട്ടണി 9,  കെമിസ്ട്രി 6, എന്റോമോളജി 4, ഫോറസ്റ്റ് ഇക്കണോമിക്സ് 2, ഗ്രൂപ്പ് മൂന്നിൽ പ്ലാന്റ് പത്തോളജി  3, വുഡ് സയൻസ് ആൻഡ് ടെക്നോളജി 4, മറൈൻ ലിവിങ് റിസോഴ്സ് 1, ഇക്കോളജി 3, ഫോറസ്റ്റ് ജനിറ്റിക്സ് 2, സീഡ് ടെക്നോളജി 1 എന്നിങ്ങനെയാണ് ഒഴിവ്.  യോഗ്യത അതത് വിഷയത്തിൽ  ഒന്നാം ക്ലാസ്സോടെ  എംഎസ്സി, പിഎച്ച്ഡി അഭിലഷണീയം.  പ്രായം 21‐35. ഒരാൾക്ക് ഒരഒഗ്രൂപ്പിൽ ഒരു തസ്തികയിൽ അപേക്ഷിക്കാം. പരീക്ഷാഫീസ് 1500 രൂപ. എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 15 വൈകിട്ട് അഞ്ച്. http://recruitment.icfre.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 15 വൈകിട്ട് അഞ്ച്. വിശദവിവരം website ൽ.


പ്രധാന വാർത്തകൾ
 Top