29 March Wednesday

ഐർകോൺ ഇന്റർനാഷണൽ ലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Monday May 6, 2019

ഐർകോൺ ഇന്റർനാഷണൽ ലിമിറ്റഡിൽ ജോയിന്റ് ജനറൽ മാനേജർ/ ഡെപ്യുട്ടി ജനറൽ മാനേജർ, മാനേജർ തസ്തികകളിൽ ഒമ്പത് ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 18. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് Dy. General Manager/HRM, IRCON INTERNATIONAL LIMITED, C4, District Center, Saket, New Delhi110017 വിശദവിവരത്തിന് www.ircon.org

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top