22 September Tuesday

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ മെയിന്റനൻസ് ടെക്നീഷ്യൻ, ലാബ് അനലിസ്റ്റ്, ജൂനിയർ ഫയർ ആൻഡ് സേഫ്റ്റി ഇൻസ്പക്ടർ തസ്തികകളിലായി 36 ഒഴിവുണ്ട്. ടെക്നീഷ്യൻ ഇലക്ട്രിക്കൽ 8, ഇൻസ്ട്രുമെന്റേഷൻ 5, മെക്കാനിക്കൽ 7 , ലാബ് അനലിസ്റ്റ് 4, ജൂനിയർ ഫയർ ആൻഡ് സേഫ്റ്റി ഇൻസ്പക്ടർ 12 എന്നിങ്ങനെയാണ് ഒഴിവ്.

ടെക്നീഷ്യൻ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ. ലാബ് അനലിസ്റ്റ് 60 ശതമാനം മാർക്കോടെ ബിഎസ്സി(കെമിസ്ട്രി)/എംഎസ്സി.  ജൂനിയർ ഫയർ ആൻഡ് സേഫ്റ്റി ഇൻസ്പക്ടർ 40 ശതമാനം മാർക്കോടെ സയൻസ് വിഷയത്തിൽ ബിരുദവും അംഗീകൃത എച്ച്എംവി ലൈസൻസും. www.hindustanpetroleum.com  വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി സെപ്തംബർ 30.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top