07 August Friday

പട്ടികവർഗ വിദ്യാർഥികളുടെ പഠനമുറി പദ്ധതിയിൽ ഫെസിലിറ്റേറ്റർ

വെബ് ഡെസ്‌ക്‌Updated: Saturday Jun 13, 2020

പട്ടികവർഗ വിദ്യാർഥികളുടെ  പഠനമുറി പദ്ധതിയിൽ ഫെസിലിറ്റേറ്റർമാരാകാൻ  പട്ടികവർഗക്കാരായ യുവതി–- യുവാക്കളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിഎഡ്/ടിടിസി. കണ്ണൂർ ജില്ലയിലെ കോളയാട്, പേരാവൂർ, നടുവിൽ, തൃപ്പങ്ങോട്ടൂർ, പാട്യം, ചിറ്റാരിപ്പറമ്പ്, ആറളം, ഉളിക്കൽ, പയ്യാവൂർ, എരുവേശ്ശി, ചെറുപുഴ, ആലക്കോട്, ചെങ്ങളായി, നടുവിൽ, കണിച്ചാർ  പഞ്ചായത്തുകളിലെ കോളനികളെ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. അപേക്ഷ ജൂൺ 15ന് മുമ്പ് ഐടിഡി പ്രൊജക്ട് ഓഫീസിലോ ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ  സമർപ്പിക്കണം. ഫോൺ: 0497 2700357.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top