27 January Monday

എംപ്ലോയബിലിറ്റി സെന്റർ വഴി

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019

തൊഴിലന്വേഷകക്ക് സഹായകമായി എംപ്ലോയബിലിറ്റി സെന്ററും. ഫ്രെയിം കട്ട 2 ഒഴിവ്. സ്ഥിരം നിയമനമാണ്. യോഗ്യത പത്താം ക്ലാസ്സ്, ഉയന്ന ്ര പായം 50, അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ അഞ്ച്. കംപ്യൂട്ട സ്റ്റാഫ് 3 ഒഴിവ്. യോഗ്യത പ്ലസ്ടു, കംപ്യൂട്ട മാനേജ്മെന്റി ഡിപ്ലോമ, ഉയന്ന പ്രായം 40, അപേക്ഷികേണ്ട അവസാന തിയതി ജൂലൈ അഞ്ച്, മാക്കറ്റിങ് എക്സിക്യൂട്ടീവ് 3, യോഗ്യത പ്ലസ്ടു, സ്ഥിര നിയമനം ഉയന്ന പ്രായം 50. പുരുഷന്മാ അപേക്ഷിക്കണം. അവസാന തിയതി ജൂലൈ അഞ്ച്. ഓഫീസ് സ്റ്റാഫ് 3 ഒഴിവ്. യോഗ്യത പ്ലസ്ടു, ഉയന്ന പ്രായം 35. അപേക്ഷിക്കേണ്ട അവസാന തിയതി ജുലൈ അഞ്ച്. സെയിസ് എക്സിക്യൂട്ടീവ് 6 ഒഴിവ്സ്ഥിരനിയമനമാണ്. യോഗ്യത പ്ലസ്ടു, ഉയന്ന പ്രായം 40. അവസാന തിയതി ജൂലൈ അഞ്ച്. സെയിസ് കോ ഡിനേറ്റ 9 ഒഴിവ്സ്ഥിരനിയമനം, യോഗ്യത പ്ലസ്ടു, ഉയന്ന പ്രായം 40, അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ അഞ്ച്. എല്ലാ തസ്തികകളിലും ഒഴിവ് മലപ്പുറത്താണ്. മലപ്പുറക്കാക്ക് മുഗണന. വിശദവിവരത്തിന് http://www.employabilitycentre.org.

 


പ്രധാന വാർത്തകൾ
 Top