27 January Monday

എംപ്ലോയബിലിറ്റി സെന്റർ വഴി

വെബ് ഡെസ്‌ക്‌Updated: Monday May 6, 2019

തൊഴിലന്വേഷകർക്ക് സഹായകമായി എംപ്ലോയബിലിറ്റി സെന്ററും. ഇൻഷുറൻസ് മാനേജർ 30 ഒഴിവ്. യോഗ്യത പ്ലസ്ടു, പ്രായം 25‐60. തൃശൂരാണ് ഒഴിവ്. തൃശൂർക്കാർക്ക് മുൻഗണന.  ഏജൻസി ഓർഗനൈസർ 30 ഒഴിവ്. യോഗ്യത എസ്എസ്എൽസി, പ്രായം 30‐60. തൃശൂരാണ് ഒഴിവ്. തൃശൂർക്കാർക്ക് മുൻഗണന.  ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് 40 ഒഴിവ്. പാർട്ടൈം ജോലിയാണ്. യോഗ്യത പ്ലസ്ടു, വനിതകൾ അപേക്ഷിക്കണം. മലപ്പുറത്താണ് ഒഴിവ്. മലപ്പുറം ,കോഴിക്കോട് ജില്ലകളിലുള്ളവർക്ക് മുൻഗണന. എല്ലാ തസ്തികകളിലും അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 15. ഏരിയ മാനേജർ 20 ഒഴിവ്. യോഗ്യത പ്ലസ്ടു, ഉയർന്ന പ്രായം 60, മലപ്പറുത്താണ് ഒഴിവ്. മലപ്പുറം ജില്ലയിലുള്ളവർക്ക് മുൻഗണന. അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് എട്ട്. കാത്ത്ലാബ് നേഴ്സ് 3 ഒഴിവ്. യോഗ്യത ബിഎസ്സി നേഴ്സിങ്, ഉയർന്ന പ്രയം 35, സ്ത്രീകൾ അപേക്ഷിക്കണം, ജോലിസ്ഥലം തൃശൂർ, തൃശൂർക്കാർക്ക് മുൻഗണന. അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് ഏഴ്. ഫാക്കൽറ്റി 5 ഒഴിവ്. യോഗ്യത എംകോം(ഫിനാൻസ്), ഉയർന്ന പ്രായം 35, ജോലിസ്ഥലം തൃശൂർ, തൃശൂർക്കാർക്ക് മുൻഗണന, അവസാന തിയതി മെയ് 15.ഫിനാൻഷ്യൽ കൺസൽട്ടന്റ് 30 ഒഴിവ്, യോഗ്യത പത്താം ക്ലാസ്സ്,  പ്രായം 25‐ 60, തൃശൂരാണ് ഒഴിവ്. തൃശൂർക്കാർക്ക് മുൻഗണന, അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 15. വിശദവിവരത്തിന് http://www.employabilitycentre.org

 


പ്രധാന വാർത്തകൾ
 Top