19 January Sunday

എംപ്ലോയബിലിറ്റി സെന്റർ വഴി

വെബ് ഡെസ്‌ക്‌Updated: Monday Apr 8, 2019

തൊഴിലന്വേഷകർക്ക് സഹായകമായി എംപ്ലോയബിലിറ്റി സെന്ററും. ജനറൽ വർക്കർ 10 ഒഴിവ്. യോഗ്യത എസ്എസ്എൽസി. സെയിൽസ് എക്സിക്യൂട്ടീവ് 20, യോഗ്യത എസ്എസ്എൽസി. സെയിൽസ് മാനേജർ 2, യോഗ്യത ഡിഗ്രി, പുരുഷന്മാർ അപേക്ഷിച്ചാൽ മതി. എല്ലാ തസ്തികകളിലും ഉയർന്ന പ്രായം 30. മലപ്പുറത്താണ് ഒഴിവ്, അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 15. ഡ്രൈവർ 6, യോഗ്യത എസ്എസ്എൽസി, പുരുഷന്മാർക്ക് അപേക്ഷിക്കാം, ഉയർന്ന പ്രായം 35, അക്കൗണ്ടന്റ്് 2, യോഗ്യത: ബികോം, സ്ത്രീകൾ അപേക്ഷിക്കണം, ഉയർന്ന പ്രായം 35, മലപ്പുറത്താണ് ഒഴിവ്. അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 15. മാർക്കറ്റിങ് എക്സിക്യൂട്ടീവ് 5, യോഗ്യത: ബിരുദം/ഡിപ്ലോമ. ഉയർന്ന പ്രായം 30, അപേക്ഷിക്കാനുള്ള അവസാന തിയതി 20. കോഴിക്കോട്, തൃശൂർ, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലാണ് ഒഴിവ്. ഏരിയ സെയിൽസ് മാനേജർ  3, യോഗ്യത ബിരുദം/ ബിരുദാനന്തരബിരുദം/ ഡിപ്ലോമ. ഉയർന്ന പ്രായം 40, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഒഴിവ്.അപേക്ഷിക്കാനുള്ള അവസാന തിയതി  ഏപ്രിൽ 20.  അപ്രന്റിസ് 50 ഒഴിവ്, യോഗ്യത ബികോം, ഉയർന്ന പ്രായം 30, ജോലിസ്ഥലം എറണാകുളം, മുളന്തുരുത്തി. അപേക്ഷിക്കാനുള്ള അവസാന തിയതി  ഏപ്രിൽ 20. വിശദവിവരത്തിന് http://www.employabilitycentre.org

 


പ്രധാന വാർത്തകൾ
 Top