04 August Tuesday

എംപ്ലോയബിലിറ്റി സെന്റർ വഴി

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

തൊഴിലന്വേഷകർക്ക് സഹായകമായി എംപ്ലോയബിലിറ്റി സെന്ററും. ജനറൽ വർക്കർ 10 ഒഴിവ്. യോഗ്യത എസ്എസ്എൽസി, ഉയർന്ന പ്രായം 30, മലപ്പുറത്താണ് ഒഴിവ്. അവസാന തിയതി ഏപ്രിൽ 15. സെയിൽസ് എക്സിക്യൂട്ടീവ് 20. യോഗ്യത എസ്എസ്എൽസി, ഉയർന്ന പ്രായം 30, ജോലിസ്ഥലം മലപ്പുറം, അവസാനതിയതി ഏപ്രിൽ 15. ടൈൽ മേക്കിങ് ഹെൽപ്പർ 14 ഒഴിവ്, യോഗ്യത അഞ്ചാം ക്ലാസ്സ്, ഉയർന്നപ്രായം 40, ജോലിസ്ഥലം തൃശൂർ, അവസാന തിയതി മാർച്ച് 31. സെയിൽസ് മാനേജർ 2 ഒഴിവ്, യോഗ്യത ബിരുദം ഉയർന്ന പ്രായം 30, ജോലിസ്ഥലം മലപ്പുറം, പുരുഷന്മാർക്കാണ് അവസരം. അവസാന തിയതി ഏപ്രിൽ 15. സെയിൽസ്മാൻ 6, യോഗ്യത എസ്എസ്എൽസി, ഉയർന്ന പ്രായം 30, ജോലിസ്ഥലം മലപ്പുറം, അവസാനതിയതി ഏപ്രിൽ 15. ഡ്രൈവർ 6 ഒഴിവ്, യോഗ്യത എസ്എസ്എൽസി, പുരുഷന്മാർക്കാണ് അവസരം, ഉയർന്ന പ്രായം 35. അക്കൗണ്ടന്റ് 2 ഒഴിവ്, യോഗ്യത  ബി കോം, സ്ത്രീകൾക്കാണ് അവസരം, ഉയർന്ന പ്രായം 35, ജോലിസ്ഥലം മലപ്പുറം, അവസാന തിയതി ഏപ്രിൽ 15. വിശദവിവരത്തിന് http://www.employabilitycentre.org

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top