04 June Thursday

ഡൽഹി സബോർഡിനേറ്റ്‌ സർവീസിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 11, 2020

ഡൽഹി  സബോർഡിനേറ്റ്‌ സർവീസിൽ രണ്ട്‌ വിജ്ഞാപനത്തിലായി 1246 ഒഴിവിലേക്ക്‌ അപേക്ഷിക്കാം. ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. വിവിധ വകുപ്പുകളിൽ 536 ഒഴിവും വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‌ കീഴിൽ 394 അധ്യാപകർ ുൾശപ്പടെ 710 ഒഴിവുമുണ്ട്‌.

വിവിധ വകുപ്പുകളിൽ: ജൂനിയർ ക്ലർക്‌ 254, വെറ്ററിനറി ലൈവ്‌സ്‌റ്റോക്ക്‌ ഇനസ്‌പക്ടർ 78, അസി. എൻജിനിയർ(സിവിൽ) 46, സ്‌റ്റെനോഗ്രാഫർ(ഇംഗ്ലീഷ്‌) 38, അക്കൗണ്ടന്റ്‌ 18, ലാബ്‌ അസിസ്‌റ്റന്റ്‌(ബയോളജി) 10 എന്നിങ്ങനെയാണ്‌  ഒഴിവുകൾ.  അപേക്ഷ ഫെബ്രുവരി ആറ്‌ വരെ  സമർപ്പിക്കാം. 

വിദ്യാഭ്യാസ ഡയറക്ടറേറ്റ്‌: ബയോളജി, കെമിസ്ട്രി, കൊമേഴ്സ്‌, ഇംഗ്ലീഷ്‌, ഹിസ്റ്ററി, മാത്സ്‌, ഫിസിക്സ്‌, സംസ്കൃതം, ജ്യോഗ്രഫി തുടങ്ങിയ വിഷയങ്ങളിലാണ്അധ്യാപക (പിജി ടീച്ച) ഒഴിവുക. എഡ്യുക്കേഷണ ൻഡ്വൊക്കേഷണ ഗൈഡൻസ്കൗൺസിലർ തസ്തികയി 316 ഒഴിവുണ്ട്‌. അപേക്ഷ ജനുവരി 14 മുത ഫെബ്രുവരി 13 വരെ ൽകാം. വിശദവിവരത്തിന്‌ http://dssb.delhi.gov.in


പ്രധാന വാർത്തകൾ
 Top