22 October Thursday

സഹകരണ വികസന ക്ഷേമനിധി ബോർഡിൽ 20 ഒഴിവുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020

തിരുവനന്തപുരത്തെ സഹകരണ വികസന ക്ഷേമനിധി ബോർഡിൽ വിവിധ തസ്‌തികകളിലായി 20 ഒഴിവുണ്ട്‌. ഇതിൽ 14 ഒഴിവ്‌ എൽഡി ക്ലർക്‌ തസ്‌തികയിലാണ്‌. സിസ്‌റ്റം അഡ്‌മിനിസ്‌ട്രേറ്റർ 1, എൽഡി ക്ലർക്‌ 13, അറ്റൻഡർ 2, പ്യൂൺ 4 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിനും അപേക്ഷാഫോറത്തിന്റെ മാതൃകക്കും  www.kcdwfb.com
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top