23 March Thursday

സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസിൽ റിസർച്ച് ഓഫീസർ, അസി. റിസർച്ച് ഓഫീസർ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫീസർ, സ്റ്റാഫ് നേഴ്സ്, റിസർച്ച് അസിസ്റ്റന്റ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, ട്രാൻസ്ലേറ്റർ (ഹിന്ദി അസിസ്റ്റന്റ്) തസ്തികകളിൽ ആകെ 186 ഒഴിവുണ്ട്. www.ccras.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top