10 July Friday

സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസ് റിസർച്ച് ഫെലോ

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

കേന്ദ്രസർക്കാരിന്റെ  സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസ് വിവിധ റിസർച് കൗൺസിലുകളിലേക്ക് ഒഴിവുള്ള ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ആയുർവേദം 16, യോഗ ആൻഡ് നാച്യുറോപ്പതി 4, യുനാനി 3, സിദ്ധ 2, ഹോമിയോപ്പതി 5 എന്നിങ്ങനെയാണ് ഒഴിവ്. ഉയർന്ന പ്രായം 28. വിശദവിവരത്തിന്  http//ayush.gov.in.

 


പ്രധാന വാർത്തകൾ
 Top