02 July Thursday

സിമന്റ് കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

സിമന്റ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ആർടിസാൻ ട്രെയിനി 60 ഒഴിവുണ്ട്. സിവിൽ 4, ഇലക്ട്രീഷ്യൻ 9, ഇൻസ്ട്രുമെന്റേഷൻ 6, വെൽഡർ 13, ഫിറ്റർ 13, എംടിഒ 5, മൈനിങ് 1, പ്രൊഡക്ഷൻ 9 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത പത്താം ക്ലാസ്സും ബന്ധപ്പെട്ട ട്രേഡിൽ ദ്വിവസതര ഐടിഐയും പ്രൊഡക്ഷൻ വിഭാഗത്തിൽ യോഗ്യത ബിഎസ്സി(കെമിസ്ട്രി). www.cciltd.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 25.

 


പ്രധാന വാർത്തകൾ
 Top