27 June Thursday

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ  കോൺട്രാക്ട് എൻജിനിയർ തസ്തികയിൽ ഒഴിവുണ്ട്. സിവിൽ 12, ഇലക്ട്രിക്കൽ 6, എൻവയോൺമെന്റൽ എൻജിനിയറിങ് 1 എന്നിങ്ങനെയാണ് ഒഴിവ്. ബംഗളൂരു, കൊച്ചി, ഗോവ, ആർക്കോണം, വിശാഖപട്ടണം, മുംബൈ, പോർട് ബ്ലെയർ എന്നിവിടങ്ങളിലാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ബിടെക്. ഉയർന്ന പ്രായം 26. വാക് ഇൻ ഇന്റർവ്യു ജൂൺ 15 രാവിലെ ഒമ്പത്മുതൽ. വിശദവിവരത്തിന് www.belindia.in

 


പ്രധാന വാർത്തകൾ
 Top