21 November Thursday

ആർമി സർവീസ് കോർപ്സിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 4, 2019

കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ ഇന്ത്യൻ കരസേനയുടെ 898 ബറ്റാലിയൻ ആർമി സർവീസ് കോർപ്സിൽ (16 കോർപ്സ് എസ്ടി ഗ്രൂപ്പ് സി തസ്തിക) ഇൻഡസ്ട്രിയൽ മസ്ദൂർ 03, ഫയർ എൻജിൻ ഡ്രൈവർ 04, ഫയർമാൻ 16  ഒഴിവുണ്ട്. പുരുഷന്മാർ അപേക്ഷിക്കണം. യോഗ്യത പത്താം ക്ലാസ്സ് ജയിക്കണം. ഉയരം  165 സെ.മീ, നെഞ്ചളവ് 81.5 സെ.മീ, തൂക്കം കുറഞ്ഞത് 50 കിലോ. യോഗ്യത, പ്രായം, അപേക്ഷിക്കേണ്ട വിധം സംബന്ധിച്ച് വിശദവിവരം www.mod.gov.in എന്ന website ൽ. അപേക്ഷിക്കേണ്ട വിലാസം  898 AT Bn ASC, PIN905898, C/O 56 APO

 


പ്രധാന വാർത്തകൾ
 Top