ആർമി ഡെന്റൽ കോർപ്‌സിൽ ഷോർട് കമീഷൻ സർവീസിലേക്ക് അപേക്ഷ ക്ഷണിച്ചു. യുവാക്കൾക്കും യുവതികൾക്കും അപേക്ഷിക്കാം. യോഗ്യത: ബിഡിഎസ്/എംഡിഎസ്. പ്രായം: 2020 ഡിസംബർ 31ന് 45 വയസ്സ് കവിയരുത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരവും അപേക്ഷയും www.joinindianarmy.nic.inൽ ജൂൺ 30 മുതൽ ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..