കൊച്ചി>ബുധനാഴ്ച സ്വര്‍ണവില കൂടി. പവന് 200 രൂപ കൂടി 21,360 രൂപയായി . ഗ്രാമിന് 25 രൂപ കൂടി 2670 രൂപയായി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില ഉയര്‍ന്നതാണ് ഇവിടെയും പ്രതിഫലിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..