08 December Thursday

സ്വര്‍ണവില കുറഞ്ഞു; പവന് 21520

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2016

കൊച്ചി>സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 21,520 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,690 രൂപയിലാണ് വ്യാപാരം. രാജ്യാന്തര വിപണിയിലെ വിലകുറവാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

മെയ് 23 വരെ സ്ഥിരത വികൂടിവന്നത്  24ന് 22,120 രൂപയിലേക്ക് താഴ്ന്നിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top