06 June Tuesday

സ്വര്‍ണവില കൂടി; പവന് 22,640

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2016

കൊച്ചി>സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വര്‍ണവില ഉയര്‍ന്നു.ഒരുഗ്രാം സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയുമാണ് ഉയര്‍ന്നത്. പവന്റെ വില 22,640 രൂപയായി. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ പുറത്ത് പോകുന്നതായുള്ള ബ്രക്സിറ്റ് ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് അന്താരാഷ്ട്രതലത്തില്‍  സ്വര്‍ണവില ഉയര്‍ന്നത്. അതാണ് കേരളത്തിലെ വിപണിയേയും ബാധിച്ചത്. വെള്ളിയാഴ്ച പവന് 480 രൂപ ഉയര്‍ന്നിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top