25 March Saturday

സ്വര്‍ണവില കൂടി;പവന് 22,280

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2016

കൊച്ചി> ശനിയാഴ്ച സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 22,280 രൂപയായി. ഗ്രാമിന് 10 രൂപ കൂടി  2,785 രൂപയായി. രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top