23 September Wednesday

ഓഹരി വിപണിയില്‍ നഷ്ടം

വെബ് ഡെസ്‌ക്‌Updated: Monday Jan 11, 2016

മുംബൈ> ഓഹരി വിപണി നഷ്ടത്തിലവസാനിച്ചു.സെന്‍സെക്സ് 109 പോയുന്റ്് താഴ്ന്ന് 24825ലും നിഫ്റ്റി 38 പോയിന്റ് താഴ.ന്ന് 7563ലും അവസാനിച്ചു.

ബാങ്കിങ് ഓഹരികളില്‍ കനത്തനഷ്ടം രേഖപ്പെടുത്തി. ഐടി ഹെല്‍ത്ത്കെയര്‍ എന്നിവയും നഷ്ടത്തിലായി. എഷയ വിപണികള്‍ നഷ്ടത്തിലാണ അവസാനിച്ചത്.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top