08 December Thursday

സ്വര്‍ണവില കുറഞ്ഞു;പവന് 21,320

വെബ് ഡെസ്‌ക്‌Updated: Thursday Mar 10, 2016

കൊച്ചി> സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 21,320 രൂപയായി . ഗ്രാമിന് 20 രൂപ കുറഞ്ഞ് 2665 രൂപയായി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറഞ്ഞതാണ്  ഇവിടെയും പ്രതിഫലിച്ചത്.ബുധനാഴ്ച 120 രൂപ കുറഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top