28 September Monday

സ്‌നാപ്ഡീല്‍ എല്ലാ ഉൽപ്പന്നങ്ങളുടെയും വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday May 7, 2020


കൊച്ചി
പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനമായ സ് നാപ് ഡീൽ അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്ത ഉൽപ്പന്നങ്ങളുടെയും വിതരണം പുനരാരംഭിച്ചു.  ഗ്രീൻ, ഓറഞ്ച് സോണുകളിൽ അവശ്യ ഉൽപ്പന്നങ്ങളുടെ തുടർച്ചയായ വിതരണവും തുടങ്ങി. മെയ് നാലുമുതൽ പ്രാബല്യത്തിൽ വന്ന സർക്കാർ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സേവനം ലഭ്യമാക്കുന്നതെന്നും കമ്പനി അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top