21 October Wednesday

ഓഹരി വിപണിയില്‍ മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Thursday Mar 3, 2016

മുംബൈ> ഓഹരി വിപണിയില്‍ വ്യാഴാഴ്ച വന്‍ മുന്നേറ്റം. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്‌സ് 219 പോയിന്റ് ഉയര്‍ന്ന് 24,462ലും ദേശീയ സൂചികയായ നിഫ്റ്റി 62 പോയിന്റ് ഉയര്‍ന്ന് 7,430ലുമാണ് വ്യാപാരം തുടരുന്നത്. കേന്ദ്ര ബജറ്റിന് ശേഷം ഇടിഞ്ഞു നിന്ന വിപണി ബുധനാഴ്ചയാണ് നേട്ടം കൈവരിച്ചു തുടങ്ങിയത്. ടാറ്റ മോട്ടോഴ്‌സ്‌, ഹിന്‍ഡാല്‍കോ,എസ്ബിഐ, എച്ച്ഡിഎഫ്‌സി എന്നിവ നേട്ടത്തിലും ഗെയില്‍,ഐസിഐസിഐ ബാങ്ക്  എന്നിവ നഷ്ടത്തിലുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top