26 January Wednesday

പുതുക്കിയ മൈ എയര്‍ടെല്‍ അപ്ളിക്കേഷനുമായി എയര്‍ടെല്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 31, 2016

കൊച്ചി > എയര്‍ടെല്‍ മൈ എയര്‍ടെല്‍ അപ്ളിക്കേഷന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സെല്‍ഫ്കെയര്‍ സൌകര്യങ്ങള്‍ക്കുപുറമെ മികച്ച അപ്ളിക്കേഷനുകള്‍ ഒരൊറ്റ ഇന്റര്‍ഫേസിനു കീഴില്‍ അണിനിരത്തിയിരിക്കുന്ന എയര്‍ടെല്‍ ആപ് വിഭാഗവും പുതിയ മൈ എയര്‍ടെല്‍ അപ്ളിക്കേഷന്റെ പ്രത്യേകതയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top