11 December Wednesday

സ്വർണവിലയിൽ കുറവ്; പവന് 440 രൂപ കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

കൊച്ചി > സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് പവന് 440 രൂപ കുറഞ്ഞ് വില 58,280ലെത്തി. ഇന്നലെ 58,720 രൂപയായിരുന്നു വില. പവന് 55 രൂപ കുറഞ്ഞ് 7,285 രൂപയിലെത്തി.

24 കാരറ്റ് സ്വർണത്തിന് 63,576 രൂപയും 18 കാരറ്റിന് 47,688 രൂപയുമാണ് വില.  ഡോളർ സൂചികയിലെ കുതിപ്പാണ് ഇപ്പോഴത്തെ വർധനവിന്റെ പ്രധാന കാരണം. വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത. വെള്ളിക്ക് 2 രൂപ കുറഞ്ഞ് ​ഗ്രാമിന് 110 രൂപയായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top