11 October Friday

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 120 രൂപ കുറഞ്ഞു. വില 56,640ലെത്തി. ഇന്നലെ 56,760 രൂപയായിരുന്നു പവന്റെ വില. ​ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,050 രൂപയായി. സെപ്തംബർ 24നാണ് പവന്റെ വില 56,000 കടന്നത്.

ഇന്നലെയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5,793 രൂപയും 24 കാരറ്റിന് 7,724 രൂപയുമാണ് വില. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top