17 September Tuesday

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

തിരുവനന്തപുരം > സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. 53, 560 രൂപയിലാണ് വിപണി നടക്കുന്നത്. മൂന്നു ദിവസമായി സ്വർണവിലയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ​ഗ്രാമിന് 6,695 രൂപയാണ് വില. 24 കാരറ്റിന് 58, 424 രൂപയും 18 കാരറ്റിന് 43, 816 രൂപയുമാണ് വില. കഴിഞ്ഞ മാസം രേഖപ്പെടുത്തിയ 55,000 രൂപയാണ് സ്വർണത്തിന് അടുത്തിടെ രേഖപ്പെടുത്തിയ ഉയർന്ന വില. ഒരു ​ഗ്രാം വെള്ളിക്ക് 93 രൂപയാണ് വില


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top