20 September Monday

പവന്‍ വില 36,000 കടന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021


കൊച്ചി
സംസ്ഥാനത്ത് പവൻവില വീണ്ടും 36,000 രൂപ കടന്നു. വെള്ളിയാഴ്ച ​ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. തുടർച്ചയായി മൂന്നാംദിവസമാണ് വില കൂടുന്നത്. ഇതോടെ ​​ഒരു ​ഗ്രാമിന് 4,525 രൂപയും പവന് 36,200 രൂപയുമായി.  ഈ മാസം 16നും 20നും 36,200 രൂപയിലെത്തിയിരുന്നു. മൂന്നുദിവസംകൊണ്ട് പവന് 520 രൂപയാണ് കൂടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top