15 October Tuesday

സ്വർണവിലയിൽ നേരിയ ഇടിവ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

കൊച്ചി > സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ വില 53, 280ലെത്തി. ഇന്നലെ 53, 360 ആയിരുന്നു വില. ശനിയാഴ്ച പവന്റെ വില ഒറ്റയടിക്ക് 840 രൂപ വർധിച്ച് ഈ മാസത്തെ ഉയർന്ന വിലയായ 53, 360ൽ എത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6660 രൂപയാണ്.  18 കാരറ്റ്‌ സ്വർണത്തിന് 5449 രൂപയും 24 കാരറ്റിന് 7265 രൂപയുമാണ് വില. ഒരു ഗ്രാം വെള്ളിയുടെ വില 92 രൂപയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top