27 November Saturday

സ്വർണവില കൂടി; പവന്‌ 35,640

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

കൊച്ചി> സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി. പവന് 80 രൂപയുടെ വർധനവും ഗ്രാമിന് 10 രൂപയുടെ വർധനവുമാണ് ഉണ്ടായത്‌.  ഒരു പവൻ സ്വർണത്തിന് 35,640 രൂപയായി. ഗ്രാമിന് 4455 രൂപയുമായി.

ഇന്നലെ ഒരു പവന് 35,560 രൂപയും ഗ്രാമിന് 4445 രൂപയമായിരുന്നു. കഴിഞ്ഞ 15 ന് സ്വർണം ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഒരു പവൻ സ്വർണത്തിന് 35,840 ആയിരുന്നു അന്ന് വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top