26 January Tuesday

സ്വർണവില റെക്കോർഡിലേക്ക്‌ ; പവന്‌ 29,440

വെബ് ഡെസ്‌ക്‌Updated: Friday Jan 3, 2020

കൊച്ചി >  സംസ്ഥാനത്ത്‌ സ്വർണവില വെള്ളിയാഴ്‌ച വീണ്ടും കുതിച്ചുയർന്നു. ഒരു ഗ്രാം സ്വർണത്തിന്‌ 3,680  രൂപയും പവന്‌ 29,440 രൂപയുമാണ്‌ വില. വ്യാഴാഴ്‌ച ഗ്രാമിന്‌ 3625 രൂപയായിരുന്നു. ഗ്രാമിന്‌ 55 രൂപയും പവന്‌ 440 രൂപയുമാണ്‌ കൂടിയത്‌.

ഡിസംബർ  28 മുതലാണ് സ്വർണ വില പവന് 29,000 രൂപ എന്ന നിലവാരത്തിൽ എത്തിയത്.അന്താരാഷ്‌ട്ര വിപണിയിൽ വിലകൂടിയതാണ്‌ ഇവിടേയും പ്രതിഫലിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top